-->

Thursday, 25 August 2016

ഉപവാസ ധ്യാനം ഇന്ന് (25-08-2016)


പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ  ഇന്ന് ഉപവാസ ധ്യാനം നടക്കും. 10.30ന് വികാരി ഫാ. കുര്യൻ തോമസിന്റെ അധ്യക്ഷതയിൽ ഫാ. സഖറിയാ തോമസ് കൊച്ചി ധ്യാനം നയിക്കും. 12ന് ഉച്ചനമസ്കാരം, തിരുശേഷിപ്പിങ്കൽ മധ്യസ്ഥ പ്രാർഥന. നേർച്ച സദ്യ. 5.30ന് ഫാ. മർക്കോസ് ജോൺ. ഫാ. മർക്കോസ് മർക്കോസ് എന്നിവരുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, ആശീർവാദം എന്നിവയോടെ നടക്കും.

Photo: Jijo

No comments:

Post a Comment