-->
skip to main |
skip to sidebar
പുതുപ്പള്ളി വലിയപള്ളിയില്‍ മെത്രാപ്പൊലീത്തമാരുടെ സ്‌തോത്രശുശ്രൂഷ

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവായാല്‍ അഭിഷിക്തരായ ഏഴ് മെത്രാപ്പൊലീത്താമാര്‍ അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം നാളെ പള്ളിയില്‍ സമ്മേളിച്ച് സ്‌തോത്രശുശ്രൂഷ നടത്തും.
അഞ്ചിന് സന്ധ്യാനമസ്‌കാരം, സ്വീകരണസമ്മേളനം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടത്തുമെന്ന് ഫാ. മാത്യു വര്‍ഗീസ് അറിയിച്ചു.
No comments:
Post a Comment