-->
skip to main |
skip to sidebar
തിരുമേനിക്കാര്‍ക്ക് പുതുപ്പള്ളി പള്ളിയില്‍ സ്വീകരണം നല്‍കി
പുതുപ്പള്ളി സെന്‍്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനിമാര്‍ക്ക് സ്വീകരണം നല്‍കി. അഭി. യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്താ, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, അഭി. എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ, അഭി. അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
No comments:
Post a Comment