പ്രധാന പെരുന്നാൾ ദിനമായ നാളെ ഒൻപതിനു ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്,– നേർച്ചസദ്യയും കുട്ടികൾക്ക് ആദ്യചോറൂട്ടും നടത്തും. രണ്ടിനു അങ്ങാടി, ഇരവിനെല്ലൂർ ചുറ്റി പ്രദക്ഷിണം പള്ളിയിൽ മടങ്ങി എത്തും. നാലിനു അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.
- Subscribekeep updated!

Friday, 6 May 2016
പൊന്നിൻ കുരിശ് സ്ഥാപിക്കലും, വിറകിടീലും, പ്രദക്ഷിണവും ഇന്ന്
പ്രധാന പെരുന്നാൾ ദിനമായ നാളെ ഒൻപതിനു ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്,– നേർച്ചസദ്യയും കുട്ടികൾക്ക് ആദ്യചോറൂട്ടും നടത്തും. രണ്ടിനു അങ്ങാടി, ഇരവിനെല്ലൂർ ചുറ്റി പ്രദക്ഷിണം പള്ളിയിൽ മടങ്ങി എത്തും. നാലിനു അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment