കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍, പാറയ്ക്കൽ കടവ് കുരിശിൻതൊട്ടി, കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, നിലയ്ക്കക്കൽ പള്ളിയുടെ വെട്ടത്തുകവല കുരിശിൻതൊട്ടി, വെള്ളക്കുട്ട സെന്റ് തോമസ് പള്ളിയുടെ കാഞ്ഞിരത്തുംമൂട കുരിശിൻതൊട്ടി എന്നീവടങ്ങളിൽ നിന്നാണ് പ്രദക്ഷിണം നടന്നത്. സെമിത്തേരിയിൽ ധൂപ്രപാർത്ഥന, തീർഥാടകർക്ക് ആനന്ദം പകര്ന്നു പരിചമുട്ടുകളി എന്നിവയും നടന്നു. ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്നുള്ള , വിറകിടീല്‍ ഘോഷയാത്ര ഇന്നു ആചാരപൂർവ്വം നടക്കും. ഇടവക സമൂഹം ഒന്നാകെ വിറകിടീല്‍ ഘോഷയാത്രയിൽ അണിനിരക്കും.
- Subscribekeep updated!

Wednesday, 6 May 2015
അനുഗ്രഹം ചൊരിഞ്ഞ് പ്രദക്ഷിണം
Subscribe to:
Post Comments (Atom)
No comments:
Post a Comment