-->

Wednesday, 17 December 2014

വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം പുതുപ്പള്ളി പള്ളിയില്‍

വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം പുതുപ്പള്ളി പള്ളിയില്‍



ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ ഭാരതത്തിന്റെ അപോസ്തോലോനും സഭാ സ്ഥാപകനുമായ വി. മാര്ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനാചരണം 2014 ഡിസംബർ 18 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു.



© 2009 Puthuppally Pally Varthakal™

No comments:

Post a Comment